Tag archives for നിറ
നിറ
പുത്തന്‍ നെല്ക്കതിര് നല്ല മുഹൂര്‍ത്തം നോക്കി ഗൃഹങ്ങളില്‍ കയറ്റി പൂജിക്കുന്ന ഉര്‍വരതാനുഷ്ഠാന കര്‍മമാണ് 'നിറ, 'ഇല്ലം നിറ. നെല്ക്കതിര്, ശ്രീഭഗവതിയാണെന്നാണ് വിശ്വാസം. 'നിറോല'വും നെല്‍ക്കതിരും പൂജിച്ച് ഗൃഹത്തിനുള്ളിലും പുറത്തും അലങ്കരിക്കും. വട്ടപ്പലമെന്ന കാട്ടുചെടിയുടെ ഇല, മുളയുടെ ഇല, അരയാലില, ആലില, മാവില,…
കതിരുവെക്കല്
'നിറ' എന്ന കതിരുപൂജയ്ക്ക് നെല്ക്കതിര് വയലില്‍നിന്ന് കൊണ്ടുവന്ന് ആദ്യം ഒരു പ്രത്യേകസ്ഥലത്താണ് വയ്ക്കുക. പിന്നീട്, കതിരില്‍ കലശമാടിയിട്ടേ അകത്തുകയറ്റുകയുള്ളു.