നെല്ലും മറ്റും അളക്കുവാന്‍ ഉപയോഗിക്കുന്ന അളവുപാത്രം. പ്‌ളാവ് തുടങ്ങിയ മരം കുഴിച്ചുണ്ടാക്കുന്നതാണ് പറ. പറയില്‍ ധാന്യം നിറച്ച് ഒരു ഉരുണ്ട വടി കൊണ്ട് വടിക്കുകയാണ് അളക്കുന്ന രീതി. പറയുടെ വലിപ്പത്തിന് പ്രദേശിക ഭേദമുണ്ട്. പത്തിടങ്ങഴിയാണ് ഒരു പറ. എന്നാല്‍ വടക്കേ മലബാറില്‍…
Continue Reading