സഞ്ചാര സാഹിത്യകാരന്‍, ചരിത്രകാരന്‍, കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍. തിരുവനന്തപുരം കള്ളിക്കാട് സ്വദേശി. ജനനം 1967 ഫെബ്രുവരി 4 ന്. 30 വര്‍ഷമായി പൂര്‍ണസമയ പത്രപ്രവര്‍ത്തകന്‍. ഇപ്പോള്‍ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള അസി.എഡിറ്റര്‍. ആനുകാലികങ്ങളില്‍ ചെറുകഥകളും യാത്രക്കഥകളും ലേഖനങ്ങളുമെഴുതുന്നു. 16 വര്‍ഷമായി…
Continue Reading