കോട്ടയം ജില്ലയില്‍ 1946 സെപ്തംബര്‍ 27 ന് ജനിച്ചു. ശോശക്കുട്ടി കുരുവിളയും റ്റി. സി. കുരുവിളയും മാതാപിതാക്കള്‍. 1967 മുതല്‍ 12 വര്‍ഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. തുടര്‍ന്ന് കോട്ടയം ബസേലിയേസ് കോളേജില്‍ 1979 ല്‍ കാലിക്കറ്റ് വാഴ്‌സിറ്റിയില്‍…
Continue Reading