Tag archives for ഔദ്യോഗിക ഇംഗ്ലീഷ് ഭാഷാനയം
മലയാളത്തിന്റെ ഭാവി
(പഠനം) കെ.സേതുരാമന് ഐ.പി.എസ് കെ. സേതുരാമൻ ആശയവിനിമയത്തിന് പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ട്, മലയാളത്തിനെങ്ങനെ ശോഭനമായൊരു ഭാവി ഉറപ്പിക്കാനാവും എന്ന് വളരെ യുക്തിഭദ്രമായ ആശയങ്ങള വതരിപ്പിക്കുന്ന ഈ ഗ്രന്ഥം ഇന്ന് വളരെ പ്രസക്തമാണ്. നിർണായകപ്രാധാന്യമുള്ളതാണ്. ഒ.എൻ.വി. കുറുപ്പ്: ഇന്ത്യയിലെയും, ഇന്ത്യയെപ്പോലെ ഭരണത്തിനും വിദ്യാഭ്യാസത്തിനും…