Tag archives for കുഞ്ഞുണ്ണിമാഷും കുട്ട്യോളും നമ്പൂരിഫലിതങ്ങള്‍
കുഞ്ഞുണ്ണി
കവി, ഉപന്യാസകാരന്‍, അധ്യാപകന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു എല്ലാവരും കുഞ്ഞുണ്ണിമാഷ് എന്നുവിളിക്കുന്ന കുഞ്ഞുണ്ണി. ജനനം: 1927 മേയ് 10. മരണം 2006 മാര്‍ച്ച് 26. അച്ഛന്: തൃശൂര്‍ വലപ്പാട് ഞായപ്പിള്ളി ഇല്ലത്ത് നീലകണ്ഠന് മൂസ്സ്. അമ്മ: അതിയാരത്ത് നാരായണിയമ്മ. കോഴിക്കോട് രാമകൃഷ്ണാശ്രമം…