Tag archives for കെ സുധീഷ്

ജീവചരിത്രം

ചന്തുമേനോന്‍

ചന്തുമേനോന്‍ പ്രൊഫ ജോര്‍ജ് ഇരുമ്പയം കെ സുധീഷ് മലയാളനോവല്‍ സാഹിത്യത്തിലെ പ്രഥമകൃതി എന്നും ലക്ഷണമൊത്ത ആദ്യ നോവല്‍ എന്നും ഉള്ള വിശേഷണങ്ങള്‍ക്കും അര്‍ഹമായ ഇന്ദുലേഖയുടെ കര്‍ത്താവ് ചന്തുമേനോന്റെ എഴുത്തുജീവിതത്തെക്കുറിച്ചു കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന കൃതി. രസകരമായ അനേകം ജീവിതമുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെ.  
Continue Reading
ചിത്രപുസ്തകം

കുഞ്ഞുണ്ണിയുടെ വര്‍ണ്ണലോകം 

കുഞ്ഞുണ്ണിയുടെ വര്‍ണ്ണലോകം  എം കെ സിജേഷ് കെ സുധീഷ് കുഞ്ഞുണ്ണിയുടെ ഭാവനയിലുള്ള വീടിന്റെ ചിത്രം നിറം കൊടുത്ത് പൂർത്തിയാക്കുന്നു. നിറം കൊടുക്കാന് തുടങ്ങുന്പോള് ചായങ്ങള് ചായപ്പെട്ടിയില് നിന്ന് പുറത്തേക്കോടുന്നു.
Continue Reading
ശാസ്ത്രം

ശബ്ദത്തിന്റെ ലോകം 

ശബ്ദത്തിന്റെ ലോകം  രാധികാദേവി ടി ആര്‍ കെ സുധീഷ് ശബ്ദത്തിന്റെ വിസ്മയകരമായ ലോകത്തെയും അതിന്റെ ശാസ്ത്രത്തെയും പരിയപ്പെടുത്തുന്ന പുസ്തകം.
Continue Reading
കഥ

ഞങ്ങള്‍ അമ്പിളിമാമന്റെ ഫാനാ…നിങ്ങളോ?

ഞങ്ങള്‍ അമ്പിളിമാമന്റെ ഫാനാ…നിങ്ങളോ? സൈജ എസ് കെ സുധീഷ് കൊച്ചുകുട്ടികള്‍ക്ക് വായിച്ചു കൊടുക്കാനും അക്ഷരം പഠിച്ചു തുടങ്ങുന്ന കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും ഉള്ള ഈ പുസ്തകം കുട്ടികളെ ഭാവനയുടെ വിശാലമായ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകും.
Continue Reading
പുസ്തകങ്ങള്‍

പണ്ടു പണ്ട്

പണ്ടു പണ്ട് ജോൺ സാമുവൽ കെ സുധീഷ് ലോകത്തിന്റെ പലഭാഗങ്ങളിലായി പണ്ടുപണ്ട് നടന്ന കഥകളെ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്യുന്ന രചന. ലളിതമാണ് ആഖ്യാനശൈലി
Continue Reading