Tag archives for തീണ്ടാരിച്ചെമ്പ് (കഥകള്‍)
മിഥുന് കൃഷ്ണ
ജനനം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും. ദേശാഭിമാനിയില്‍ സബ് എഡിറ്റര്‍. നേരത്തെ ദീപിക, സിറാജ് പത്രങ്ങളിലും പ്രവര്‍ത്തിച്ചു. ആദ്യ കഥാസമാഹാരം ചൈനീസ് മഞ്ഞ 2018ല്‍ പ്രസിദ്ധീകരിച്ചു. കൃതികള്‍ ചൈനീസ് മഞ്ഞ (കഥാസമാഹാരം) വണ്‍…