Tag archives for നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകള്‍
കുഞ്ചന്‍ നമ്പ്യാരുടെ കൃതികളുടെ സവിശേഷതകള്‍
കേരളം കണ്ട അസാധാരണപ്രതിഭനായ കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. സാമൂഹികവിമര്‍ശനം, നിശിതമായ പരിഹാസ ം, തനികേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികള്‍ എന്നിവയെല്ലാം നമ്പ്യാരുടെ മാത്രം പ്രത്യേകതയായി നിരൂപകര്‍ എടുത്തുകാട്ടുന്നു. ഈ പ്രത്യേകതകളാണ് മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത ജനപ്രീതി നേടിക്കൊടുത്തത്. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി…