ഒരു അളവ്. ചെറിയൊരു അളവുപാത്രം. ഇടങ്ങഴിയുടെ നാലിലൊരു ഭാഗം. ധാന്യാദികള്‍ അളക്കുവാന്‍ മരംകൊണ്ടോ, പിച്ചളകൊണ്ടോ, ഓടുകൊണ്ടോ, മറ്റു ലോഹങ്ങള്‍കൊണ്ടോ 'നാഴി' എന്ന അളവുപാത്രം ഉണ്ടാക്കിവന്നിരുന്നു. ദ്രാവക വസ്തുക്കള്‍ അളക്കുവാന്‍ 'തുട'മാണ് ഉപയോഗിച്ചിരുന്നത്. നാല് തുടം ചേര്‍ന്നാലേ ഒരു നാഴി ആകയുള്ളൂ. നാലുതുടം…
Continue Reading