Tag archives for നോവലിസ്റ്റ് അനില്‍ അരിനല്ലൂര്‍
മുഗള്‍ സുന്ദരി ജഹനാരയുടെ ജീവിതകഥ നോവലാകുന്നു
പ്രമുഖ നോവലിസ്റ്റ് അനില്‍ അരിനല്ലൂര്‍ എഴുതിയതാണ് ചരിത്രനോവലായ'ജഹനാര - യുഗസ്ത്രീ'. അഞ്ചുവര്‍ഷം നീണ്ട ചരിത്രഗവേഷണത്തിലൂടെ എഴുതിയ ഈ നോവല്‍, ചരിത്രം രേഖപ്പെടുത്താതെ പോയ ജഹനാരയുടെ പ്രണയത്തിന്റെയും സ്വപ്നത്തിന്റെയും ധീരതയുടെയും സഹോദരന്റെ തടവറയ്ക്കുള്ളിലെ നിശ്ശബ്ദ നിമിഷങ്ങളുടെയും അടയാളപ്പെടുത്തല്‍ കൂടിയാണ്. നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ…
