രാമകഥപ്പാട്ട്(കാവ്യം) അയ്യിപ്പിള്ള ആശാന്‍ പാട്ടുപ്രസ്ഥാനത്തിലുണ്ടായ ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. ഇരവിക്കുട്ടിപ്പിള്ളപ്പോര്, ഉലകുടപെരുമാള്‍ തുടങ്ങിയ പാട്ടുകളെപ്പോലെ തെക്കന്‍ നാടന്‍ പാട്ടുകളില്‍ ഒന്നു മാത്രമായാണ് സാഹിത്യചരിത്രകാരന്മാര്‍ രാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാല്‍ ഇതിന് മഹത്തരമായ ഒരു സ്ഥാനം നല്‍കിയത് പി.കെ. നാരായണപിള്ളയാണ്. 4 മുതല്‍ 17…
Continue Reading