രാമചരിതം(മഹാകാവ്യം) ചീരാമന്‍ പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ കൃതിയാണ് രാമചരിതം. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് രാമചരിതം എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതില്‍ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ചിലര്‍ ഇതിനെ കാണുന്നു. രാമചരിതകര്‍ത്താവ് ഒരു ചീരാമകവി ആണെന്ന് ഗ്രന്ഥാവസാനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ചീരാമന്‍ എന്നത് ശ്രീരാമന്‍ എന്ന പദത്തിന്റെ…
Continue Reading