വാക്യപദീയം(വ്യാകരണ) ഭര്‍തൃഹരി ഭാരതത്തിലെ പ്രാചീനഭാഷാചിന്തകന്‍ ഭര്‍തൃഹരിയുടെ (ക്രി.വ. 450510) ഭാഷാദര്‍ശവും വ്യാകരണനിയമങ്ങളും അടങ്ങുന്ന മുഖ്യകൃതിയാണ് വാക്യപദീയം. മൂന്നു കാണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതിയ്ക്ക് ത്രികാണ്ഡി എന്നും പേരുണ്ട്. തന്റെ കേന്ദ്ര ആശയമായ സ്‌ഫോടവാദം ഭര്‍തൃഹരി അവതരിപ്പിക്കുന്നത് ഈ രചനയിലാണ്. വാക്യപദീയത്തിന്റെ ആദ്യത്തെ…
Continue Reading