Tag archives for വൈക്കത്തെ ഗാന്ധിജിയും അംബേദ്കറും
വൈക്കത്തെ ഗാന്ധിജിയും അംബേദ്കറും
(ചരിത്ര പഠനം) ബോബി തോമസ് സൈന്‍ ബുക്സ് കൊല്ലം 2024 ബോബി തോമസ് രചിച്ച ചരിത്രപഠന ഗ്രന്ഥമാണ് ഇത്. ഗാന്ധിജി വൈക്കത്തെത്തിയിട്ട് നൂറുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള സംവാദം നടന്നിട്ടും ഏതാണ്ട് ഇത്രയും കാലമായി. എന്നാലിന്നും അതിന്റെ അനുരണനങ്ങള്‍ ചര്‍ച്ചകളെ…