ഭാരതീയസങ്കല്പത്തില്‍ കലകള്‍ അറുപത്തിനാലാണ്. 64 എന്ന സംഖ്യാനിയമം ഭാഗവത പുരാണത്തിലുണ്ട്. വാത്‌സ്യായനന്‍ 'കാമശാസ്ത്ര'ത്തില്‍ 64 കാമലകള്‍ വിവരിക്കുന്നു.
Continue Reading