ജയദേവകവിയുടെ ഗീതഗോവിന്ദമെന്ന സംസ്‌കൃത കൃതി പാടിക്കൊണ്ടുള്ള ആട്ടം. ഗീതഗോവിന്ദത്തിന് 'അഷ്ടപദി' എന്നുകൂടി പേരുണ്ട്. ഓരോഗീതത്തിലും എട്ടെട്ടു ഖണ്ഡങ്ങള്‍ അടങ്ങിയതിനാലാണ് ആ പേരുണ്ടായത്. അഷ്ടപദിയില്‍ പന്ത്രണ്ട് സര്‍ഗ്ഗങ്ങളുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ 'കൊട്ടിപ്പാടിസേവയ്ക്ക്' അഷ്ടപദി പാടാറുണ്ട്. ഗോപികാഗീതിയാണ് വിഷയം. ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും ക്രീഡയാണ് പ്രതിപാദ്യം.…
Continue Reading