Tag archives for avalude matmaram gandhervan
ജയലക്ഷ്മി. പി
ജയലക്ഷ്മി. പി ജനനം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍: എല്‍. പാറുക്കുട്ടി അമ്മയും എസ്. കെ. വിശ്വനാഥന് നായരും സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എന്‍. എസ്. എസ്. കോളേജ്, വിമന്‍സ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1984 ല്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ ജോലിയില്‍…