ജയലക്ഷ്മി. പി
ജയലക്ഷ്മി. പി
ജനനം: തിരുവനന്തപുരത്ത്
മാതാപിതാക്കള്‍: എല്‍. പാറുക്കുട്ടി അമ്മയും എസ്. കെ. വിശ്വനാഥന്‍ നായരും
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എന്‍. എസ്. എസ്. കോളേജ്, വിമന്‍സ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1984 ല്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ അണ്ടര്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു.
കൃതി
അവളുടെ മാത്മരം ഗന്ധര്‍വന്‍
Leave a Reply