പേര്‍ഷ്യന്‍ ഭാഷയിലുണ്ടായ കഥാസമുച്ചയം. കടല്‍സഞ്ചാരികളായ കച്ചവടക്കാര്‍ മുഖേനയാണ് അറബിക്കഥകള്‍ ലോകമെങ്ങും പ്രചരിച്ചത്. 'ആയിരത്തൊന്ന് രാവുകള്‍' എന്ന പേരില്‍ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Continue Reading