Tag archives for kalan

ശനിയാട്ട്

ശനിദോഷം തീര്‍ക്കുവാന്‍ വേണ്ടി പാക്കനാര്‍ തറവാട്ടുകാര്‍ നടത്തുന്ന അനുഷ്ഠാനകര്‍മം. മുമ്മൂന്നു വര്‍ഷം കൂടുമ്പോള്‍ ശനിയാട്ട് നടത്തണം. രാത്രിയിലാണ് ഇത് നടത്തുക. ശനി, കാലന്‍, മണി തുടങ്ങിയവരെ കെട്ടി ആട്ടം നടത്തും. ശനിയാട്ടിന് കളം കുറിക്കാറുണ്ട്. കുരുതിതര്‍പ്പണവും വേണം. പാട്ടുകള്‍ പാടുന്ന പതിവുണ്ട്.…
Continue Reading

അകനാള്‍ നീക്ക്‌

അകനാളുകളില്‍ മരിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം വടക്കന്‍ കേരളത്തില്‍ ചെയ്യുന്ന കര്‍മ്മം. മരണത്തിന്റെ ദേവതയായ കാലന്‍ ദണ്ഡും പാശവും മരിച്ച ഭവനത്തില്‍ ഇട്ടിട്ടുപോകുമെന്നും അതെടുക്കാന്‍ വീണ്ടും വരുമ്പോള്‍ ബലി നല്‍കി സന്തോഷിപ്പിച്ചയച്ചില്ലെങ്കില്‍ വീണ്ടും ദോഷമുണ്ടാകുമെന്നാണ് വിശ്വാസം. കാലന്റെ സങ്കല്പത്തിലുള്ള ദേവതയാണ് 'ഗുളികന്‍'. ഗുളികനാണ് ബലി…
Continue Reading