Tag archives for kurumulaku

റാക്ക്

നാടന്‍ ചാരായം. കള്ളില്‍ നിന്നും മറ്റും റാക്കുണ്ടാക്കാം. കള്ളില്‍ നിന്നുണ്ടാകുമ്പോള്‍ കള്ള് മൂന്നോ നാലോ ദിവസം വെച്ച് മൂക്കണം. മണ്‍കലത്തിലാണ് വാറ്റുക. അതില്‍ ചുക്ക്, കുരുമുളക്, അയമോദകം തുടങ്ങിയവ ചേര്‍ക്കാറുണ്ട്. അപ്പോള്‍ അത് മരുന്നായി ഉപയോഗിക്കാം. കരിഞ്ഞ വെല്ലവും അമോണിയം സള്‍ഫറ്റും…
Continue Reading

മുക്കുടി

കര്‍ക്കടകമാസത്തിലെ ഒരു ഔഷധസേവ. ഇഞ്ചി, കുരുമുളക്, പച്ചമഞ്ഞള്‍, ആടലോടകവേര്, കുടകപ്പാലവേര് എന്നിവ മോരില്‍ അരച്ച് തിളപ്പിച്ചാണ് ആ പാനീയമുണ്ടാക്കുക. ഉദരസംബന്ധമായ രോഗങ്ങള്‍ക്കെല്ലാം പരിഹാരമത്രെയിത്. കുടിക്കുവാന്‍ സ്വാദില്ലാത്തതുകൊണ്ട് നിര്‍ബന്ധപൂര്‍വം കുടിപ്പിക്കേണ്ടിവരും.
Continue Reading