Tag archives for lalitha

ലളിത.എ. കെ

ലളിത.എ. കെ ജനനം:1963 ല്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍ മാതാപിതാക്കള്‍: ചിരുതയും എ. കെ. കുഞ്ഞിരാമനും കോഴിക്കോട് ജില്ലയിലെ ദേവര്‍കോവില്‍ എം. യു. പി. സ്‌കൂളില്‍ അദ്ധ്യാപികയാണ്. കവിതകളും നോവലും കഥകളും രചിക്കാറുണ്ട്. കൃതി മനുക്കുട്ടന്റെ മായക്കാഴ്ചകള്‍
Continue Reading

ലളിത

ലളിത ജനനം:1955 സെപ്റ്റംബര്‍ 4 ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച കൃതികളില്‍ അധികവും  വിവര്‍ത്തനമാണ്. കൃതികള്‍ ഒരു കഥ ജീവിതത്തിന്റെ അപരിചിതഭൂമി നം. 12 കൈസര്‍ ഹോഫ് സ്ട്രീററ്
Continue Reading

കെ. പി. എ. സി. ലളിത

കെ. പി. എ. സി. ലളിത ജനനം: 1947 ഫെബ്രുവരി 25 ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള രാമപുരത്ത് മാതാപിതാക്കള്‍: ഭാര്‍ഗവി അമ്മയും കെ. അനന്തന്‍ നായരും യഥാര്‍ത്ഥ പേര് മഹേശ്വരി. പത്താംവയസ്സു മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. കെ. പി.…
Continue Reading

ലളിത

ലളിത ജനനം: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച കൃതികളില്‍ അധികവും വിവര്‍ത്തനമാണ്. 'ഒരു കഥ ജീവിതത്തിന്റെ' (2010) 'അപരിചിതഭൂമി' (2011), 'നം. 12 കൈസര്‍ ഹോഫ് സ്ട്രീററ്' (2011) എന്നീ വിവര്‍ത്തന കൃതികളാണ് പ്രസിദ്ധീകരിച്ചത്.
Continue Reading