ലളിത.എ. കെ

ജനനം:1963 ല്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍

മാതാപിതാക്കള്‍: ചിരുതയും എ. കെ. കുഞ്ഞിരാമനും

കോഴിക്കോട് ജില്ലയിലെ ദേവര്‍കോവില്‍ എം. യു. പി. സ്‌കൂളില്‍ അദ്ധ്യാപികയാണ്. കവിതകളും നോവലും കഥകളും രചിക്കാറുണ്ട്.

കൃതി

മനുക്കുട്ടന്റെ മായക്കാഴ്ചകള്‍