പാലക്കാട്ടും മറ്റുമുള്ള പരദേശബ്രാഹ്മണര്‍ വളര്‍ത്തിയെടുത്ത ഒരു നാടകമാണ് മീനാക്ഷിക്കല്യാണം. കഥകളിയും നാടകവും യോജിപ്പിച്ചുണ്ടാക്കിയതാണ് അത്. തമിഴ്–മലയാളത്തിലുള്ള സംഗീതനാടകമാണത്. കഥ, ഹാലാസ്യമാഹാത്മ്യത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്. പുരുഷവേഷങ്ങള്‍ക്ക് കഥകളിവേഷങ്ങളോട് സാമ്യമുണ്ട്. സ്ത്രീവേഷങ്ങള്‍ക്ക് നാടകങ്ങളോടാണ് അടുപ്പം. പുരുഷവേഷം രംഗത്തു വരുമ്പോള്‍ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവയും,…
Continue Reading