കാവുകളിലോ, കഴകങ്ങളിലോ പെരുംകളിയാട്ടം നടത്തുമ്പോള്‍, അതിന്റെ മുന്നോടിയായി പന്തല്‍പ്പണിക്കും മറ്റും ആവശ്യമായ മരം മുറിക്കുന്നതിന് 'നാള്‍മരം മുറിക്കല്‍' എന്നുപറയും. ഇതിന് നല്ല നാളും മുഹൂര്‍ത്തവും നോക്കണം. അവകാശപ്പെട്ട തച്ചനാണ് മരത്തിന് ആദ്യം കൊത്തിക്കേണ്ടത്.
Continue Reading