ക്രിസ്ത്യാനികളും ഇസ്‌ളാമികളും പെരുന്നാള്‍ എന്ന പേരില്‍ ചില ആഘോഷങ്ങള്‍ നടത്താറുണ്ട്. മതപ്രവാചകന്റെയോ അതുപോലെ പ്രാധാന്യമുള്ള വ്യക്തികളുടെയോ തിരുനാള്, സുപ്രധാനമായ ചില സംഭവങ്ങളുടെ സ്മരണ, മുഖ്യമായ ചില വിശേഷങ്ങള്‍ എന്നിവയാണ്. പെരുന്നാള്‍ എന്ന പേരില്‍ അറിയപ്പെടുന്നതെന്ന് പൊതുവെ പറയാം. വലിയ പെരുന്നാള്‍ ഇസ്‌ളാമികളുടെതാണ്.…
Continue Reading