Tag archives for rajeev n.t

ജീവചരിത്രം

ഗുരു ഗോപാലകൃഷ്ണന്‍

ഗുരു ഗോപാലകൃഷ്ണന്‍ രാജന്‍ കോട്ടപ്പുറം സതീഷ് കെ, രാജീവ് എന്‍ ടി ഭാരതീയ നൃത്തവേദിയില്‍ കേരളത്തനിമയുടെ ചുവടുകള്‍ പതിപ്പിച്ച നര്‍ത്തകന്‍.
Continue Reading
വൈജ്ഞാനികം

നമ്മുടെ കളിപ്പാട്ടങ്ങള്‍ നമുക്ക് നിര്‍മ്മിക്കാം

നമ്മുടെ കളിപ്പാട്ടങ്ങള്‍ നമുക്ക് നിര്‍മ്മിക്കാം സുബിദ് രാജീവ്‌ എന്‍ ടി കുട്ടികള്‍ക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങള്‍ എളുപ്പം ലഭിക്കുന്ന സാധനങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ നിര്‍മ്മിക്കാമെന്നാണ് ഈ പുസ്തകം പറഞ്ഞുതരുന്നത്.
Continue Reading
വൈജ്ഞാനികം

പോഷകാഹാര കഥകൾ

പോഷകാഹാര കഥകൾ ഡോ. റഹീനഖാദർ രാജീവ് എൻ ടി ഏറെ മാറ്റങ്ങൾക്ക് വിധേയമായ ജീവിതരീതിയും ഭക്ഷണക്രമവുമാണ് മലയാളികളുടെ അനാരോഗ്യത്തിനു കാരണമെന്നത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. സമീകൃതാഹാരവും വ്യായാമവും ജീവിതചര്യയുടെ ഭാഗമായി മാറേണ്ടത് അനിവാര്യമാണെന്ന് വായനക്കാരെ ഉദ്ബോധിപ്പിക്കുന്ന കൃതി.
Continue Reading
വൈജ്ഞാനികം

നന്മയുടെ നടവഴികൾ

നന്മയുടെ നടവഴികൾ മുരളീധരൻ തഴക്കര രാജീവ് എൻ ടി ഒരുവേള ഈ നാടിൻ്റെ സമൃദ്ധിയുടെ ചിഹ്നങ്ങളായിരുന്നു നെൽവയലുകളും തെങ്ങിൻതോപ്പുകളും മാവും പ്ലാവും അങ്ങനെ പലതും. പഴമയെ ആവാഹിക്കാൻ ആഹ്വാനം ചെയ്യുകയയല്ല, മറിച്ച് മലയാളത്തിൻ്റെ സുകൃതങ്ങളെ തീറെഴുതി നഷ്ടപ്പെടുത്തരുതെന്ന് നിശ്ശബ്ദമായി ഓർമിപ്പിക്കുന്ന കൃതി.
Continue Reading
വൈജ്ഞാനികം

പോർബന്തറിൽ നിന്നൊരു ബാലൻ

പോർബന്തറിൽ നിന്നൊരു ബാലൻ ബ്രിജി കെ ടി രാജീവ് എൻ ടി മഹാത്‌മാഗാന്ധിയുടെ ബാല്യ-കൗമാരങ്ങളിലെ ജീവിതം, സ്വതന്ത്രമായ ആശയങ്ങൾ, വഴിത്തിരിവുകൾ… എല്ലാം ഇന്നത്തെ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം
Continue Reading
കഥ

ഒളിച്ചോട്ടം

ഒളിച്ചോട്ടം രാജീവ് എൻ ടി വിൽഫ്രഡ് കെ പി പപ്പടക്കുട്ടയിൽ നിന്ന് രക്ഷപെട്ടു ഉരുണ്ടുരുണ്ടുപോയ കിട്ടു പപ്പടത്തിൻ്റെ സാഹസികയാത്ര രസകരമായി വർണ്ണിച്ചിരിക്കുന്ന രചന.
Continue Reading
പുസ്തകങ്ങള്‍

ഹിതോപദേശകഥകൾ

ഹിതോപദേശകഥകൾ രാജീവ് എൻ ടി ഹിതം എന്നാൽ ഗുണകരമായ , നന്മ ചെയ്യുന്ന എന്നർത്ഥം .തലമുറകൾക്കു സന്മാർഗമോതി, ധാർമികമൂല്യ ങ്ങൾ പകർന്നു നൽകുന്ന കഥാസമാഹാരം. സംസ്‌കൃതഭാഷയിൽ രചിക്കപ്പെട്ട ഭാരതീയ നാടോടിക്കഥകളുടെ ഹൃദ്യമായ പുനരാഖ്യാനം.
Continue Reading
പുസ്തകങ്ങള്‍

അബ്ദുവിന്റെ മീനുകൾ

അബ്ദുവിന്റെ മീനുകൾ കലവൂർ രവികുമാർ രാജീവ് എൻ ടി കലാപത്തിനിടയില്‍പ്പെട്ടുപോയ അച്ഛന് എന്തു സംഭവിച്ചു എന്നറിയാതെ സങ്കടപ്പെടുന്ന അബ്ദുവും അകലെ അമേരിക്കയില്‍ ഒറ്റപ്പെട്ടു കഴിയുന്ന പത്മേച്ചിയും എഴുതുന്ന കത്തുകളിലൂടെ പുരോഗമിക്കുന്ന ബാലനോവല്‍. മലയാളബാലസാഹിത്യത്തിനു പുതുമയാര്‍ന്ന ഒരനുഭവം.
Continue Reading