പോർബന്തറിൽ നിന്നൊരു ബാലൻ

ബ്രിജി കെ ടി
രാജീവ് എൻ ടി

മഹാത്‌മാഗാന്ധിയുടെ ബാല്യ-കൗമാരങ്ങളിലെ ജീവിതം, സ്വതന്ത്രമായ ആശയങ്ങൾ, വഴിത്തിരിവുകൾ… എല്ലാം ഇന്നത്തെ
കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം