ശാരദാ ചൂളൂര്‍ ജനനം:1953 ല്‍ ഇലന്തൂരപില്‍ മാതാപിതാക്കള്‍:രാജമ്മയും ഭാസ്‌കരന്‍നായരും ഒന്‍പതാം വയസ്സിലുണ്ടായ രോഗംമൂലം ശ്രവണശക്തി നഷ്ടപ്പെട്ടു. കുട്ടിക്കാലം മുതല്‍ കഥകളെഴുതി തുടങ്ങി. ആനൂകാലികങ്ങളില്‍ നിരന്തരം കഥകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. കൃതി സതിക്കൊരു കഥ
Continue Reading