Tag archives for sreedevi.k.b
ശ്രീദേവി.കെ. ബി
ശ്രീദേവി.കെ. ബി ജനനം:1940 ല്‍ മലപ്പുറം ജില്ലയില്‍ മാതാപിതാക്കള്‍: ശ്രീമതി ഗൗരിയും ശ്രീ. വി. എം. സി. നാരായണന് ഭട്ടതിരിപ്പാടും കഥകളും നോവലുകളും ലേഖനങ്ങളും എഴുതാറുണ്ട്. കൃതികള്‍ യജ്ഞം ചാണക്കല്ല് മുഖത്തോടുമുഖം തിരിയുഴിച്ചില്‍ മൂന്നാംതലമുറ അഗ്നിഹോത്രം ദാശരഥം നിറമാല കൃഷ്ണാനുരാഗം അവാര്‍ഡുകള്‍…