ശ്രീദേവി.കെ. ബി
ശ്രീദേവി.കെ. ബി
ജനനം:1940 ല്‍ മലപ്പുറം ജില്ലയില്‍
മാതാപിതാക്കള്‍: ശ്രീമതി ഗൗരിയും ശ്രീ. വി. എം. സി. നാരായണന് ഭട്ടതിരിപ്പാടും
കഥകളും നോവലുകളും ലേഖനങ്ങളും എഴുതാറുണ്ട്.
കൃതികള്‍
യജ്ഞം
ചാണക്കല്ല്
മുഖത്തോടുമുഖം
തിരിയുഴിച്ചില്‍
മൂന്നാംതലമുറ
അഗ്നിഹോത്രം
ദാശരഥം
നിറമാല
കൃഷ്ണാനുരാഗം
അവാര്‍ഡുകള്‍
കുങ്കുമം അവാര്‍ഡ്
റോട്ടറി അവാര്‍ഡ്
ജാഷ്ടമി പുരസ്കാരം
നാലപ്പാട്ട് നാരായണ മേനോന് പുരസ്കാരം
വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്
ശ്രീശൈലം അവാര്‍ഡ്
നവോത്ഥാന സാഹിത്യ അവാര്‍ഡ്
ദേവീപ്രസാദം പുരസ്കാരം
തൃശൂര്‍ നഗരസഭയുടെ പ്രത്യേക അംഗീകാരം
കുമ്മാട്ടി കലാനാടന് സംഘടനയുടെ പുരസ്കാരം
Leave a Reply