Tag archives for sugathakumari

സുഗതകുമാരി

സുഗതകുമാരി ജനനം:1934 ജനുവരിയില്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: പ്രൊഫ. വി. കെ. കാര്‍ത്ത്യായനി അമ്മയും ബോധേശ്വരനും തത്വശാസ്ത്രത്തില്‍ എം. എ. ബിരുദം. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, തളിര് മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പ്രകൃതിസംരക്ഷണ…
Continue Reading

പാതിരാപ്പൂക്കള്‍

പാതിരാപ്പൂക്കള്‍(കവിത) സുഗതകുമാരി സുഗതകുമാരി രചിച്ച കവിതാ ഗ്രന്ഥമായ പാതിരാപ്പൂക്കള്‍ എന്ന കൃതിക്കാണ് 1968ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
Continue Reading

രാത്രിമഴ

രാത്രിമഴ(കവിത) സുഗതകുമാരി സുഗതകുമാരിക്ക് 1978ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുത്ത കാവ്യസമാഹാരമാണ് രാത്രിമഴ. എങ്കിലും ഇന്നും, രാത്രിമഴ, നീയൊരാള്‍ മാത്രം, പൂങ്കൈത, തടാകം, കൂനനുറുമ്പ് എന്നിങ്ങനെ മുപ്പത്തിയെട്ട് കവിതകളാണ് ഈ സമഹാരത്തില്‍ ഉള്ളത്.
Continue Reading
പുസ്തകങ്ങള്‍

മഹാഭാരതം

മഹാഭാരതം സുഗതകുമാരി ഗോപു പട്ടിത്തറ മഹത്വംകൊണ്ടും ഗുരുത്വംകൊണ്ടും ശ്രേഷ്ഠമായ മഹാകാവ്യമാണ് മഹാഭാരതം. നിരവധി സമ്മോഹനങ്ങളായ ആഖ്യാനങ്ങളുടെയും എണ്ണമറ്റ വൈവിധ്യങ്ങളായ അനുഭവങ്ങളുടെയും സങ്കീര്‍ണമായ സംഭവപരമ്പരകളുടെയും സംഗമസ്ഥാനമാണത്. വിരുദ്ധസ്വഭാവക്കാരായ എത്രയെത്ര വ്യക്തിത്വങ്ങളാണ് സ്വന്തം സ്വത്വത്തിലൂറ്റംകൊണ്ട് നെഞ്ചൂക്കോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. ശ്രേഷ്ഠമായ മഹാഭാരതം കുട്ടികള്‍ക്കായി ഗദ്യരൂപത്തില്‍.
Continue Reading