തീയരുടെ സമുദായത്തിലെ ഭരണപരമായ ഒരു ഘടകം. നാലു 'കഴക'ങ്ങള്‍ ചേര്‍ന്നതാണ് ഒരു തൃക്കൂട്ടം. 'അച്ചന്‍'മാരാണ് ഇതിന്റെ ചുമതലക്കാര്‍. ഏതെങ്കിലും കാവുമായി ബന്ധപ്പെട്ടാണ് തൃക്കൂട്ടം ഉണ്ടാവുക. തൃക്കൂട്ടം സമ്മേളിക്കുന്നത് 'കൊട്ടിലി'ലാണ്. അണ്ടല്ലൂര്‍, പയ്യന്നൂര്‍ എന്നീ കൊട്ടിലുകള്‍ പ്രശസ്തങ്ങളത്രെ.
Continue Reading