ജനനം കോട്ടയത്ത്. മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി വിഭാഗങ്ങളില്‍ കോട്ടയം കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ജി.ജി. ഹോസ്പിറ്റല്‍, ചങ്ങനാശേരി സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (AIMS) കൊച്ചി, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍…
Continue Reading