Tag archives for അവദംശം
ഭാഷാജാലം 32- അവനും അവനവനും അവതാ പറയുമ്പോള്‍
ചിലയാളുകള്‍ ചെയ്തുപോയ തെറ്റിന് 'അവതാ' പറയാറുണ്ടല്ലോ. അവിധാ എന്ന സംസ്കൃത ശബ്ദത്തില്‍നിന്നാണ് ഭാഷയില്‍ അതെത്തിയത്. അനുനയ വാക്ക്, ദയതോന്നുമാറുള്ള ക്ഷമാപണം എന്നൊക്കെയാണ് അവതയുടെ അര്‍ഥം. പെരുമാളുടെ തിരുമുമ്പില്‍ വന്നു അവത പറഞ്ഞ് അടി വണങ്ങി വാങ്ങി' എന്ന് 'ഭൂതരായര്‍' എന്ന നോവലില്‍…