Tag archives for ആഴ്ചവ്രതം
വാരവ്രതം
ആഴ്ചവ്രതം. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി എന്നീ ആഴ്ചകളില്‍ വ്തമെടുക്കുന്നവരുണ്ട്. ഒരുനേരം ഭക്ഷണം കഴിച്ചുകൊണ്ടുള്ള 'ഒരിക്കല്‍വ്രത'മാണ് പ്രായേണ കാണുന്നത്. തിങ്കളാഴ്ച നോമ്പുനോല്ക്കുന്ന പതിവുണ്ട്. ഭര്‍തൃലാഭത്തിനുവേണ്ടിയാണ് തിങ്കളാഴ്ച നോമ്പുനോക്കുന്നത്. സുബ്രഹ്മണ്യപ്രീതിക്കുവേണ്ടി അന്ന് ഒരിക്കലുണ്ണുന്നവരുമുണ്ട്. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലുമുള്ള വ്രതം വൈഷ്ണവ പ്രീതിക്ക്…
ആഴ്ചവ്രതം
ആഴ്ചയിലെ ഓരോ ദിവസവും എടുക്കുന്ന വ്രതം. ഓരോ ആഴ്ചയ്ക്കും ഓരോ ദേവന്മാരുണ്ട്. ഇവരുടെ പ്രീതിക്കുവേണ്ടി അനുഷ്ഠിക്കുന്നതാണ് ആ പേരിലുള്ള വ്രതം. ഞായറാഴ്ച : ആദിത്യന്, സൂര്യന് തിങ്കളാഴ്ച : പാര്‍വതി, പരമേശ്വരന്, സുബ്രഹ്മണ്യന് ചൊവ്വാഴ്ച : കാളി, ദുര്‍ഗ്ഗ ബുധനാഴ്ച :…