Tag archives for സിനുമോള്‍ തോമസ്
സിനുമോള്‍ തോമസ്
ജനനം 1980 എപ്രില്‍ 9ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍. കെ.ജെ. തോമസിന്റെയും ആനിയമ്മ തോമസിന്റെയും മകള്‍. ചെറുപുഷ്പം യു.പി.എസ്, ചെമ്പന്തൊട്ടി കോളനി ഗവ. ഹൈസ്കൂള്‍, മണ്ണടിശാല സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, തളിപ്പറമ്പ് ബി.കെ കോളേജ്, കണ്ണൂര്‍ എസ്.എന്‍.കോളേജ്, തലശേരി ബ്രണ്ണന്‍ കോളേജ്,…