തെറ്റും ശരിയും (ക)
ഖണ്ഡശ്ശ | ഖണ്ഡശ: |
ഗജകാമിനി | ഗജഗാമിനി |
ഗണപതായേ നമ: ഗണപതായേ നമ: | ഗണപതയേ നമ: |
ഗരുടന് | ഗരുഡന് |
ഗര്‍ഭഗ്രഹം | ഗര്‍ഭഗൃഹം |
ഗര്‍ഭഛിദ്രം | ഗര്‍ഭച്ഛിദ്രം |
ഗര്‍വിഷ്ടന്‍ | ഗര്‍വിഷ്ഠന്‍ |
ഗല്ഗതം | ഗദ്ഗദം |
ഗളഗസ്ഥം | ഗളഹസ്തം |
ഗാര്ഹസ്ഥം | ഗാര്‍ഹസ്ഥ്യം |
ഗീതാഗോവിന്ദം | ഗീതഗോവിന്ദം |
ഗുരുവേ നമ: | ഗുരവേ നമ: |
ഗുരുസി | കുരുതി |
ഗോതമ്പ് | കോതമ്പ് |
ഗോവണി | കോവണി |
ഗ്രന്ഥവിസ്താരം | ഗ്രന്ഥവിസ്തരം |
ഗ്രാമഭരദേവത | ഗ്രാമപരദേവത |