ചന്തുമേനോന്‍
ചന്തുമേനോന്‍
പ്രൊഫ ജോര്‍ജ് ഇരുമ്പയം
കെ സുധീഷ്
മലയാളനോവല്‍ സാഹിത്യത്തിലെ പ്രഥമകൃതി എന്നും ലക്ഷണമൊത്ത ആദ്യ നോവല്‍ എന്നും ഉള്ള വിശേഷണങ്ങള്‍ക്കും അര്‍ഹമായ ഇന്ദുലേഖയുടെ കര്‍ത്താവ് ചന്തുമേനോന്റെ എഴുത്തുജീവിതത്തെക്കുറിച്ചു കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന കൃതി. രസകരമായ അനേകം ജീവിതമുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെ.

Leave a Reply