ആചാര ഭാഷ admin September 4, 2018 ആചാര ഭാഷ2018-09-04T21:31:45+05:30 മലയാളം No Comment കിടാഒഴിച്ചില് >രാജാവ് യാത്ര കഴിഞ്ഞ് കൊട്ടാരത്തിലെത്തിയാലുടന്‍ നടത്തുന്ന കണ്ണേറു ദോഷം തീര്‍ക്കല്‍ ചടങ്ങ് പഴന്നാള് > അടിയ കിടാങ്ങളുടെ പിറന്നാള്‍ തിരുനാള്‍ > മേല്‍ജാതിക്കാരുടെ ഉണ്ണികള്‍ പിറക്കുന്ന ദിവസം കുലംപെഴയ്ക്കല് > കീഴ്ജാതിക്കാരുടെ പ്രസവം 1 2 3 4 5 6 7 8 9 10 11 achara bhasha, ആചാര ഭാഷ
Leave a Reply