കുട്ടികളുടെ മഹാത്മാഗാന്ധി

ജി കമലമ്മ
അരുണ ആലഞ്ചേരി

സത്യത്തിനും അഹിംസയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മഹനീയ
ജീവിതം കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നു.