മാളാത്തോല് കല്യാണം കഴിച്ചയക്കുന്ന നമ്പൂതിരി സ്ത്രീകള്‍
 കുട്ടിക്കാവ്/ഓമനകല്യാണം കഴിയാത്ത നമ്പൂതിരി സ്ത്രീ
 പത്തനടിചോമാതിരിയുടെ ഭാര്യ
 കുഞ്ചുണ്ണി ഉപനയനം കഴിഞ്ഞ ആണ്‍ നമ്പൂതിരിക്കുട്ടികള്‍
 ഉണ്ണിഉപനയനം കഴിയാത്ത ആണ്‍കുട്ടികള്‍
 മൂസ്‌സാമ്പൂരിവേളി കഴിഞ്ഞ നമ്പൂതിരി
 തമ്പാന്‍/തമ്പുരാന്‍ഇടപ്രഭുക്കന്മാര്‍, തമ്പുരാക്കന്മാര്‍ എന്നിവര്‍ക്കുള്ള സ്ഥാനപ്പേര്
 കിടക്കാര്‍ പാലിയം ഇടപ്രഭുവിന്റെ ഭാര്യ
 പൊന്നുംകുടം പാലിയം ഇടപ്രഭുക്കന്മാരുടെ സന്താനങ്ങളുടെ സ്ഥാനപ്പേര്
 തമ്പുരാന്‍ കൊച്ചി രാജകുടുംബത്തിലെ സ്ത്രീകളുടെ സ്ഥാനപ്പേര്