നനയല്‍/ചേറുനനയല്‍അടിയാളന്മാരുടെ കുളി
ഒലപ്പെണ്ണതേയ്ക്കല്‍/ എണ്ണക്കാപ്പ് ചാര്‍ത്തല്‍തമ്പുരാക്കന്മാരുടെ എണ്ണതേയ്ക്കല്‍
എണ്ണതേയ്ക്കല്‍നായന്മാരുടെ എണ്ണതേയ്ക്കല്‍
മെഴുക്കുപെരട്ടല്‍/തൊട്ടുപെരട്ടല്‍കീഴ്ജാതിക്കാരുടെ എണ്ണതേയ്ക്കല്‍
വാകച്ചാര്‍ത്ത്ദേവന്മാരുടെ കുളി
ഉടയാട/പരിവട്ടംതമ്പുരാക്കന്മാരുടെ വസ്ത്രം
തിരുപുടയാടദേവന്മാരുടെ വസ്ത്രം
ചുറ്റുന്ന തുണിമുണ്ട്/മുതുവാസല്‍കീഴ്ജാതിക്കാരുടെ വസ്ത്രം
പള്ളിവെള്ളയന്‍രാജാവിന്റെ വസ്ത്രം അലക്കുന്ന വെളുത്തേടന്‍
പള്ളിപ്പാണന്‍രാജാവിന്റെ തുന്നല്‍പ്പണിക്കാരന്‍