പുറത്തേക്ക് കൊടുക്കല്‍ഭൃത്യന്മാര്‍ക്കുള്ള ഊണ്
 ഇലയമറേത്ത്/കാറ്റാടുക നമ്പൂതിരിമാരുടെയും തമ്പുരാക്കന്മാരുടെയും വെറ്റിലമുറുക്ക്
 ഞെട്ടയും കടയും ചവയ്ക്കല്‍ ഭൃത്യന്മാരുടെ വെറ്റമുറുക്ക്
 ചവറില ഭൃത്യന്മാരുടെ വെറ്റില
 ഒണക്കിന്റെ കോല് ഭൃത്യന്മാരുടെ പുകയില
 കഴുക് ഭൃത്യന്മാരുടെ അടയ്ക്ക
 ഉച്ചൂളിപ്പൊടി ഭൃത്യന്മാരുടെ നൂറ്
 വേളി നമ്പൂതിരി കുടുംബത്തിലെ മൂത്തയാളുടെ വിവാഹം
 പെണ്‍കൊടനമ്പൂതിരി പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കല്‍
 സംബന്ധം/കട്ടിലേറ്റം നമ്പൂതിരിക്ക് താണജാതിയില്‍, പ്രത്യേകിച്ച് നായര്‍ സമുദായത്തില്‍ ഉള്ള വിവാഹം