പുനത്തില്‍ കുഞ്ഞബ്ദുള്ള

പൂര്‍ണ പബ്‌ളിഷേഴ്‌സ്

തന്റെ പരിചിതലോകത്തില്‍ നിന്ന് കഥാപാത്രങ്ങളെ കണ്ടെത്തി, പ്രിയംകരമായ കഥകള്‍ സൃഷ്ടിച്ച് വായനക്കാരുടെ മനസ്‌സില്‍ നിത്യവിസ്മയമായ മാറിയ കുഞ്ഞബ്ദുള്ളയുടെ കൃതികളുടെ സമാഹാരം. ഭാവനയുടെയും അനുഭൂതികളുടെയും പുതിയൊരു ലോകം തുറക്കുന്ന ഈ കഥകള്‍ എക്കാലവും സ്മരിക്കപ്പെടും.