പുനത്തില്‍ കുഞ്ഞബ്ദുള്ള

പൂര്‍ണ പബ്‌ളിഷേഴ്‌സ്

 

വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെപ്പറ്റി ഹൃദ്യമായ ശൈലിയില്‍ കഥ പറയുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളസാഹിത്യത്തിലെ നിത്യവിസ്മയമാണ്. അദ്ദേഹത്തിന്റെ ഈ കഥകള്‍ മലയാളത്തിലെ ചെറുകഥാവായനക്കാര്‍ക്ക് നവോന്മേഷദായിയായ ഒരനുഭവംതന്നെ ആയിരിക്കും.