ആദ്യപതിപ്പ് : 2007 നവംബറില്‍
മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലൂടെയുള്ള സാംസ്‌കാരിക യാത്രയാണ് ഈ കൃതി. അരനൂറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്തുള്ള ഗ്രന്ഥകാരന്‍. പാടുന്നതോടൊപ്പം മാപ്പിളപ്പാട്ടുകളെക്കുറിച്ചും കവികളെക്കുറിച്ചും പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലം. നിരവധി മാപ്പിളപ്പാട്ടുകളും കൊടുത്തിട്ടുണ്ട്.
പ്രസാധകര്‍: കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌