ഡിസംബര്‍ 2005
കാലം തിരുവനന്തപുരം

ആധുനിക ജീവിതാവസ്ഥകളിലേയ്ക്ക് പൊള്ളുന്ന മനസ്‌സുമായി കടന്നു ചെല്ലുന്ന ഒരെഴുത്തുകാരന്റെ സൂക്ഷ്മഗ്രഹണശേഷി പ്രതിഫലിപ്പിക്കുന്ന കഥകള്‍. മനുഷ്യസ്പര്‍ശത്തിന്റെ വിരലടയാളങ്ങള്‍ പതിഞ്ഞതാണ് സതീഷ്ബാബു പയ്യന്നൂരിന്റെ ഈ രചനകള്‍. കാലത്തെ അതിജീവിക്കുന്ന പതിനഞ്ചു കഥകള്‍.