ജ: 22.9.1906, കണ്ടശ്ശാങ്കടവ്. ജോ: അദ്ധ്യാപനം, പൗരോഹിത്യം. കൃ: മേരി വിജയം മഹാകാവ്യം, വെള്ളിനകഷത്രം, കുരിശിന് ചുവട്ടിലെ മേരി, ആദര്‍ശധീരന്‍, അസീസിയിലെ സന്ന്യാസി, ലോകഗുരു, ഭകതകന്യക. മ: 13.1.1997.